
സ്റ്റുഡൻറ് പോലീസ് കാഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് സീനിയർ പോലീസ് .ജില്ലാ അഡീഷണൽ എസ്പി യും എസ്പിസിയുടെ ജില്ലാ ഓഫീസറുമായ പി ബാലകൃഷ്ണൻ നായർ പരേഡ് സല്യൂട്ട് സ്വീകരിച്ചു
സ്റ്റുഡൻറ് പോലീസ് കാഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു
കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് സീനിയർ പോലീസ് .ജില്ലാ അഡീഷണൽ എസ്പി യും എസ്പിസിയുടെ ജില്ലാ ഓഫീസറുമായ പി ബാലകൃഷ്ണൻ നായർ പരേഡ് സല്യൂട്ട് സ്വീകരിച്ചു
.വാർഡ് മെമ്പർ കെ വി വിജയൻ,സ്കൂൾ മാനേജർ എൻ പവിത്രൻ.എച്ച് എം, സി വി ശ്രീരേഖ ,ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ. പിടിഎ പ്രസിഡണ്ട് പ്രദീപ് .ഇ,മദർ പിടിഎ പ്രസിഡൻറ് മഞ്ജു വിജയൻ,എസ് പി സി . ADNO ടി തമ്പാൻ,എന്നിവരും പരേഡ് സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് പരേഡ് ഇൻസ്പെക്ഷൻ നടത്തുകയും ചെയ്തു. പരേഡ് കമാൻഡർ ഭാവന ഗോപാലൻ ,സെക്കൻഡ് ഇൻ കമാൻഡർ ദേവനന്ദ പിഎസ്, പ്ലറ്റൂൺ കമാൻഡർമാരായ അഭിനന്ദ് പി എസ്,അനന്യ കെ.ടി.എന്നിവർ നേതൃത്വം നൽകിയ പാസിംഗ് ഔട്ട് പരേഡ് നടന്നു.പരേഡ് നയിച്ചവർക്കും മികച്ച കേഡറ്റ്സിനും,പരേഡിൽ പങ്കെടുത്ത മുഴുവൻ കാഡറ്റ് സിനും മൊമെന്റോ വിതരണം ചെയ്തു .കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സി. ഗോപീകൃഷ്ണൻ ,സുജ. വി. ഡ്രിൽ ഇസ്ട്രക്ടർമാരായ റിജേഷ് , ദിവ്യ എന്നിവർ നേതൃത്വം നൽകി.