മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതിയ വർഷം പുതിയ വായന പദ്ധതിയുടെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു.

പുസ്തക ചർച്ച സംഘടിപ്പിച്ചു
മടിക്കൈ : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതിയ വർഷം പുതിയ വായന പദ്ധതിയുടെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു.

നിമ്ന വിജയ് രചിച്ച ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തെ ആസ്പദമാക്കി അധ്യാപികയായ സ്മിത കെ.അവതരണം നടത്തി . മടിക്കൈ കുണ്ടേൻവയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സമീപപ്രദേശങ്ങളിലെ 50 ഓളം പേർ പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി എം.രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി.ചന്തു അധ്യക്ഷനായി . ലത കെ,ശാന്ത വി എം , കനീഷ എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.വനിത പുസ്തക വിതരണ പദ്ധതിയിൽ നിരവധിപേർ അംഗങ്ങളായി. ലൈബ്രറി ജോയിൻറ് സെക്രട്ടറി സി. ശാരദടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. എൻ.രാഘവൻ, ടി കൃഷ്ണൻ, എ.വി. രാഘവൻ, എം. വിനോദ്, വിഷ്ണുപ്രസാദ് , ഹരിപ്രിയ, ബാലാമണി, അഞ്ജന എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close