ജനാധിപത്യത്തിൻ്റെ പില്ലറുകൾക്ക് ക്ഷതം വരുന്ന കാലത്താണ് നാം ജീവിക്കുന്നത്* പ്രൊഫസർ: കാനാ എം.സുരേശൻ

*ജനാധിപത്യത്തിൻ്റെ പില്ലറുകൾക്ക് ക്ഷതം വരുന്ന കാലത്താണ് നാം ജീവിക്കുന്നത്*
പ്രൊഫസർ: കാനാ എം.സുരേശൻ

അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, കപടശാസ്ത്രങ്ങൾ തുടങ്ങി സാമൂഹ്യ വിരുദ്ധമായ പലതും തഴച്ചുവളരുന്ന പുതിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്.
രാസവളങ്ങളുടെ ഉപയോഗ ഗുണതയെക്കുറിച്ചും, എൻഡോസൾഫാൻ കൊണ്ടു മാത്രമല്ല, മനുഷ്യർക്ക് രോഗങ്ങൾ വരുന്നതെന്നും അഭിപ്രായപ്പെട്ടു.
ഓർഗാനിക് ഫാമിംഗിന് ഒരടി സ്ഥാനവുമില്ല.
ശാസ്ത്രമാണ് ശരി, പാരമ്പര്യത്തെ
നിരാകരിക്കേണ്ടവയാണെങ്കിൽ, അവയോട് മൃദുസമീപനം പാടില്ല.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം, കൊടക്കാട് പൊള്ളപ്പൊയിലിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയായിരുന്നു അദ്ദേഹം.
ഉപഗ്രഹവിക്ഷേപണ ദൗത്യവുമായി ബന്ധപ്പെട്ട് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കലും, അതിൻ്റെ നിർമ്മിതിയുടെ മിനിയേച്ചർ രൂപം തിരുപ്പതി ഭഗവാന് സമർപ്പിക്കകയും ചെയ്യുന്ന സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടുള്ള തൻ്റെ പ്രതിഷേധവും അദ്ദേഹം തുറന്ന് പറഞ്ഞു.

പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.ടി.കാർത്ത്യായനി അധ്യക്ഷത വഹിച്ചു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.പ്രസന്നകുമാരി, ഇ. കുഞ്ഞിരാമൻ, എ.വി.രമണി, ടി.വി.ശ്രീധരൻ, സി.എം.വിനയചന്ദ്രൻ, പി.പി രാജൻ,എ.എം.ബാലകൃഷ്ണൻ, പ്രദീപ് കൊടക്കാട്, പി.പി.സുകുമാരൻ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close