തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക: കെ.എസ്.കെ.ടി.യു.

തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക: കെ.എസ്.കെ.ടി.യു.

നീലേശ്വരം: തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയാ വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു

.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ.രാജൻ , ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ ,എ.ജാസ്മിൻ ,ജില്ലാ ട്രഷറർ പള്ളിക്കൈ രാധാകൃഷ്ണൻ ,എക്സിക്യൂട്ടീവ് അംഗം എം.വി.വാസന്തി , കെ.സതീശൻ , വി .പ്രകാശൻ, കെ.വി.വേണുഗോപാലൻ ,പി .സത്യ എന്നിവർ സംസാരിച്ചു. ഏരിയാ സബ് കമ്മറ്റി കൺവീനർ പി.വി.പത്മിനി പ്രവർത്തന റിപ്പോർട്ടും ടി.അനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉഷ രാജു അധ്യക്ഷയായി. ഭാരവാഹികളായി പി.വി.പത്മിനി (കൺവീനർ) , ഉഷാരാജു , ജയശ്രീ നീലേശ്വരം (ജോയിൻ്റ് കൺവീനർമാർ)എന്നിവരെ തെരഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close