
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്ന സുപ്രീം കോടതിവിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്:സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്ന സുപ്രീം കോടതിവിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ ബി ഗിരീശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ആർ സിന്ധു അധ്യക്ഷയായി. ശ്രീവിദ്യ,രാഹുൽ, ശ്രീകല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി റോഷ്നി സ്വാഗതവും ജില്ലാ ട്രഷറർ ദിവ്യശ്രീ നന്ദിയും പറഞ്ഞു
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ ബി ഗിരീശൻ ഉദ്ഘാടനം ചെയ്യുന്നു
Live Cricket
Live Share Market