സെഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവനം ആർ.ടി.ഒ. ഗ്രൗണ്ടിനടുത്ത് കൗൺസിലിംഗ്‌സെൻ്റർ ഉദ്ഘാടനം ചെയ്തു.

കൗൺസിലിംഗ് സെൻ്റർ ഉദ്ഘാടനം
കാഞ്ഞങ്ങാട് : സെഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവനം ആർ.ടി.ഒ. ഗ്രൗണ്ടിനടുത്ത് കൗൺസിലിംഗ്‌സെൻ്റർ ഉദ്ഘാടനം ചെയ്തു.

അനുദിനം വർദ്ധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിലുള്ള ഫാമിലി കൗൺസിലിംഗ് സെസ്റ്റി സെൻ്റ്റിൻ്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും നേത്രരോഗ വിദഗ്ധനുമായ ഡോ. ഏ.വി . ഭരതൻ നിർവ്വഹിച്ചു . ജീവിതശൈലി രോഗങ്ങളുടെ പ്രതിവിധി മില്ലറ്റിലൂടെ എന്ന വിഷയത്തിൽ തിരുവനന്തപുരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ക്ലാസ്സെടുത്തു കൗൺസിലറും യോഗ അധ്യാപികയുമായ സൂര്യഗായത്രി മാവേലിക്കര കൗൺസിലിംഗിൻ്റെ പ്രാധാന്യം വിശദീകരിച്ചു. പി. സരോജ , പ്രഭാകരൻ വാഴുന്നൊ റൊടി, രാമകൃഷ്ണൻ മോനാച്ച എന്നിവർ സംസാരിച്ചു. സൗജന്യമായി മില്ലറ്റ് വിത്തുകൾ വിതരണം നടത്തി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close