എ.എൽ.പി സ്കൂൾ പാലായി വിദ്യാരംഗം ബാലസഭ ഉദ്ഘാടനം സംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട നിർവഹിച്ചു.
വിദ്യാരംഗം ബാലസഭ ഉദ്ഘാടനം നടന്നു
 പാലായി : എ.എൽ.പി സ്കൂൾ പാലായി വിദ്യാരംഗം ബാലസഭ ഉദ്ഘാടനം സംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട നിർവഹിച്ചു.
                                                     പാലായി : എ.എൽ.പി സ്കൂൾ പാലായി വിദ്യാരംഗം ബാലസഭ ഉദ്ഘാടനം സംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട നിർവഹിച്ചു.

മദർ പി. ടി. എ പ്രസിഡന്റ് ബിജിന അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ .വി രാജീവൻ മാസ്റ്റർ, ബിന്ദു ടീച്ചർ, അശ്വിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Live Cricket
Live Share Market
		 
 Loading ...
 Loading ...