അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കക്കാട്ട് സൗത്ത് യൂണിറ്റ് സമ്മേളനം ജില്ലാ കമ്മറ്റിയംഗം വിധുബാല ഉദ്ഘാടനം ചെയ്തു

കക്കാട്ടമ്പല വളവിൽ സ്ട്രീറ്റ് റൈ ലൈറ്റ്സ്ഥാ പിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ കക്കാട്ട് സൗത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

കക്കാട്ട് തൂലിക വായനശാലയിൽ നടന്ന സമ്മേളനം അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം വിധുബാല ഉദ്ഘാടനം ചെയ്തു വില്ലേജ് സെക്രട്ടറി രമ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു

വില്ലേജ് പ്രസിഡണ്ട് സരോജിനി അഭിവാദ്യം ചെയ്ത് സംസാരിച്ചു യൂണിറ്റ് സെക്രട്ടറി റീജ രാജേഷ് പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ് യു എസ് എസ് വിജയികളെ അനുമോദിച്ചു


യൂണിറ്റിലെ മുതിർന്ന അംഗം ഉണ്ടച്ചിയെ ജില്ലാ കമ്മിറ്റിയംഗം വിദ്വാല പൊന്നാട അനിയിച്ചു ആദരിച്ചു വില്ലേജ് കമ്മിറ്റി അംഗങ്ങളായ പത്മിനി മേക്കാട്ട് ഗീതാ പി, രമ പി കെ ,ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രൻ കെ എസ് ജിയെ നേതാവ് കെ വി രാജേഷ്, ഭാസ്കരൻ തളിയാടത്ത്, ശിവശങ്കർ കക്കാട്ട്, ബാലൻ, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റീചാർജ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ അധിതാ വിനീത് നന്ദി രേഖപ്പെടുത്തി
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അജിത വിനീത് സെക്രട്ടറി റീജ രാജേഷ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close