മടിക്കൈ പൊതുജന വായനശാലയും എം.കെ.എസ്.ജി.എച്ച് എസ്.എസ്. മടിക്കൈയും സംയുക്തമായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ് നടത്തി. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി മെൻ്ററുമായ ശ്രീ ചാൾസ് ജോസ് ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരിക്കെതിരെ കൗമാരം
മടിക്കൈ :
മടിക്കൈ പൊതുജന വായനശാലയും എം.കെ.എസ്.ജി.എച്ച് എസ്.എസ്. മടിക്കൈയും സംയുക്തമായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ് നടത്തി. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി മെൻ്ററുമായ ശ്രീ ചാൾസ് ജോസ് ബോധവത്കരണ ക്ലാസ് നയിച്ചു.
പരിപാടി ഹെഡ്മാസ്റ്റർ കെ. പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. പദ്മനാഭൻ അധ്യക്ഷനായിരുന്നു. മടിക്കൈ പൊതുജന വായനശാല പ്രസിഡണ്ട് വി.ചന്തു സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ജി പ്രശാന്ത് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market