
സമര സൂര്യ നായ വി എസിനെ അനുസ്മരിച്ച് CPIM,കയ്യൂർ ഈസ്റ്റ് ലോക്കൽ കമിറ്റി
*സമര സൂര്യ നായ വി എസിനെ അനുസ്മരിച്ച് CPIM,കയ്യൂർ ഈസ്റ്റ് ലോക്കൽ കമിറ്റി
സ : വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് CPIM കയ്യൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞണ്ടാടിയിൽ മൗനജാഥയും അനുശോചന യോഗവും നടന്നു.
CPIM കയ്യൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സ.സി.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമിറ്റിയംഗം സ.വിജയകുമാർ.കെ .പി അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ CPIM ചെറുവത്തൂർ എരിയ കമിറ്റിയംഗം സ.പി.കമലാക്ഷൻ, CPI നേതാവ് സ. പാട്ടത്തിൽ രാമചന്ദ്രൻ, കോൺഗ്രസ് നേതാവ് ബാബു.സി,
ശ്രീജിത്ത് രവീന്ദ്രൻ, പ്രമോദ്.സി, പവിത്രൻ. പി.പി, ശാന്ത.സി.വി, വിനോദ് ആലന്തട്ട, എ.എം.ബാലകൃഷ്ണൻ, വിഷ്ണു.കെ, ലക്ഷ്മണൻ.കെ.വി കെ.വി.കൃഷ്ണൻ മാഷ്
എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market