തണൽ ബല്ല യു.എ.ഇ കമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോത്തിൻ്റെ തണൽ ഓണോത്സവം 2025 ബ്രൗഷർ പ്രകാശനം നടന്നു

തണൽ ബല്ല യു.എ.ഇ കമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോത്തിൻ്റെ
തണൽ ഓണോത്സവം 2025 ബ്രൗഷർ പ്രകാശനം നടന്നു


ഒക്ടോബർ 5 നു നടക്കുന്ന തണൽ ഓണോത്സവം 2025 ന്റെ ഭാഗമായി ഷാർജ Ruwi ഹോട്ടലിൽ വിപുലമായി നടന്ന സ്പെഷ്യൽ ജനറൽ ബോഡി യോഗം (10-08-25ചേർന്നു. യോഗത്തിൽ 50 ഓളം പേർ പങ്കെടുത്തു.
രാവിലെ 11 മണിക്ക് തുടങ്ങിയ യോഗം സെക്രട്ടറി രവി ചെരക്കര സ്വാഗതം പറഞ്ഞു ചടങ്ങിൽ പ്രസിഡണ്ട്‌ ശ്രീനിത് കടാങ്കോട്ട് അധ്യക്ഷത വഹിച്ചു. മുൻപ്രസിഡന്റ് അശോകൻ മഞ്ഞ യോഗം ഉൽഘാടനം ചെയ്തു തുടർന്ന് പ്രോഗ്രാം കൺവീനർ മണി നെല്ലിക്കാട്ട് ഓണോത്സവം 2025നെ പറ്റി വിശദീകരിച്ചുപ്രോഗ്രാം ജോയിന്റ് കൺവീനർ സുരേന്ദ്രൻ മീങ്ങോത്ത് വനിത കൺവീനർ. രജിതഅശോക് പ്രോഗ്രാമിനെ പറ്റി സംസാരിച്ചു.
തുടർന്ന് തണൽ ഓണോത്സവം 2025 സബ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫിനാൻസ് കമ്മിറ്റി കൺവീനർ ദീപേഷ് കൂക്കൾ, ഫുഡ്‌ കമ്മിറ്റി കൺവീനർ ആയി വൈസ് പ്രസിഡന്റ് സേതു പാറക്കാടൻ ജിതേഷ് കുക്കൾ
പബ്ലിസിറ്റി കൺവീനർ : പ്രശാന്ത് രേവതി പൂക്കളം സുരേന്ദ്രൻ പാക്കത്ത് വിനോദ് ചെമ്മട്ടം വയൽ രഞ്ജിത്ത് നീട്ടൂർ
ലക്കി ഡ്രോ കൺവിനർ സന്തോഷ് നെല്ലിക്കാട്ട് വേണുപുളിക്കൽ സ്റ്റേജ് പപ്പൻ നെല്ലിക്കാട്ട് രാജീവൻ എന്നിവരെ തിരഞ്ഞെടുത്തു.

തണൽ മുൻ പ്രസിഡണ്ട്‌ വിജയ രാഘവന് പ്രസിഡന്റ് ബ്രോഷർ നൽകി കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. സാമ്പത്തിക സമാഹരണം ഭാഗമായി ലക്കി കൂപ്പൺ കൺവീനർമാർ മധു നെല്ലിക്കാട്ട് നു നൽകി കൊണ്ട് ഉൽഘടനം നിർവഹിച്ചു. തുടർന്ന് എല്ലാ മെമ്പർ മാരും ആശംസകൾ അറിയിച്ചു ട്രഷർ രാജേഷ് MRC നന്ദി പറഞ്ഞു. .



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close