
സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി റോട്ടറി കാഞ്ഞങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ജലഛായ ചിത്രരചനാ മത്സരം 2025 വർണോത്സവം റോട്ടറി സ്പെഷ്യൽ സ്ക്കൂൾ ഹാളിൽ സംഘടിപ്പിച്ചു. പരിപാടി ശുഭടീച്ചർ (എഴുത്തുകാരി, സിനിമ നടി ) ഉദ്ഘാടനം ചെയ്തു
സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി റോട്ടറി കാഞ്ഞങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ജലഛായ ചിത്രരചനാ മത്സരം 2025 വർണോത്സവം റോട്ടറി സ്പെഷ്യൽ സ്ക്കൂൾ ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി ശുഭടീച്ചർ (എഴുത്തുകാരി, സിനിമ നടി ) ഉദ്ഘാടനം ചെയ്തു
സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി റോട്ടറി കാഞ്ഞങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ജലഛായ ചിത്രരചനാ മത്സരം 2025 വർണോത്സവം റോട്ടറി സ്പെഷ്യൽ സ്ക്കൂൾ ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി
ശുഭടീച്ചർ (എഴുത്തുകാരി, സിനിമ നടി ) ഉദ്ഘാടനം ചെയ്തു
. റോട്ടറി പ്രസിഡണ്ട് ജയേഷ് കെ ജനാർദ്ദനൻ അധ്യക്ഷനായി, കെ. രാജേഷ് കമത്ത് (സോണൽ കോഡിനേറ്റർ), ഗജാനന കമത്ത് (സ്കൂൾ ഡയരക്ടർ). എം. വിനോദ് (മുൻ പ്രസിഡണ്ട്). എം.കെ വിനോദ് (മുൻ പ്രസിഡണ്ട്), മുഹമ്മദ് അസ്ലം ( പേയ്ഡ് ജില്ലാ പ്രസിഡണ്ട്), എം. അരുൺ ( മുൻ റോട്ടറി പ്രസിഡണ്ട്) സുബൈർ (സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട്),നർമ്മദ ജയേഷ് (സാശ്രയ പ്രസിഡണ്ട്),മിനി സുരേഷ്, എൻ .സുരേഷ് (മുൻ റോട്ടറി പ്രസിഡണ്ട്, റോട്ടറി സ്ക്കൂൾ ഡെപ്യൂട്ടി ഡയറക്ടർ) സ്വാഗതവും, ബീന സുകുമാരൻ (പ്രിൻസിപ്പാൾ) നന്ദിയും പറഞ്ഞു.