
ജനശക്തി സാംസ്കാരിക വേദി ആലന്തട്ട വിഎസ് അനുസ്മരണം നടത്തി
ജനശക്തി സാംസ്കാരിക വേദി ആലന്തട്ട വിഎസ് അനുസ്മരണം നടത്തി
. ക്ലബ്ബ് പ്രസിഡണ്ട് കമലാക്ഷൻ. കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി എം സന്തോഷ് സ്വാഗതം പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ കയനി കുഞ്ഞിക്കണ്ണൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ വി ലക്ഷ്മണൻ, എം ബാലകൃഷ്ണൻ, പി ലീല, ക്ലബ്ബ് രക്ഷാധികാരി കെ വി കൃഷ്ണൻ മാസ്റ്റർ, ജനശക്തി ക്ലബ് വനിതാവേദി പ്രസിഡണ്ട് രമ്യ പി. വി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി സെക്രട്ടറി സജിത പി നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market