കാരിയിൽ മാർക്സിയൻ പഠന കേന്ദ്രം വി എസിനെ അനുസ്മരിച്ചു; വിനോദ് പായം പ്രഭാഷണം നടത്തി
കാരിയിൽ മാർക്സിയൻ പഠന കേന്ദ്രം വി എസിനെ അനുസ്മരിച്ചു; വിനോദ് പായം പ്രഭാഷണം നടത്തി
ചെറുവത്തൂർ:സി.പി.ഐ.എം കാരിയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിലുള്ള മാർക്സിയൻ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാരിയിൽ ശ്രീകുമാർ ക്ലബ്ബിൽ വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു.ദേശാഭിമാനി ബ്യൂറോ ചീഫ് വിനോദ് പായം പ്രഭാഷണം നടത്തി. കെ.ആശ അധ്യക്ഷയായിരുന്നു. ലോക്കൽ കമ്മിറ്റി അംഗം കെ.കെ.രവീന്ദ്രൻ,എൻ.ഷൈജു,,എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market