പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.*
*പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.


നീലേശ്വരം :പൊതുപ്രവർത്തകർക്കായി നീലേശ്വരം കോട്ടപ്പുറത്ത് ഹൗസ് ബോട്ടിൽ നടന്ന പ്രസംഗ പരിശീലന പരിപാടി സമാപ്പിച്ചു.
സമാപന പരിപാടിയുടെ ഉത്ഘാടനം കവിയത്രിയും, സാമൂഹ്യ പ്രവർത്തകയുമായ ഫറീന കോട്ടപ്പുറം നിർവഹിച്ചു. രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കർ ഡോ. അസീസ് മിത്തടി പരിശീലനം നൽകി.
ചടങ്ങിൽ അബൂബക്കർ ഗിരി,
അനിൽകുമാർവി ചാത്തപ്പാടി,
സേതുനാഥ് പി,
മധുസൂദനൻ, വിനോദ് എം, സികെ സുലൈഖാ മാഹിൻ ,ഹാരിസ് സി കെ, ഹനീഫ കരിങ്ങ പള്ളം, കെ പി ഹമീദ് പൈക്ക, ഉണ്ണികൃഷ്ണൻ എം , സനൽ രാജ് കെ, താജുദ്ദീൻ നെല്ലിക്കട്ട, ബാസിൽ പൈക്ക,സുജിത് കുമാർ കെ.ജി അക്ഷയ പടുപ്പ്, മറിയം ബത്തേരി തുടങ്ങിയവർ സംസാരിച്ചു.

ബോട്ടിലെ പ്രസംഗ പരിശീലന പരിപാടിയിൽ ഫറീന കോട്ടപ്പുറത്തിനു ഡോ. അസീസ് മിത്തടി ഉപഹാരം നൽകുന്നു.

Live Cricket
Live Share Market




