
അഭിമാനപൂർവ്വം ഒരു ചരിത്ര നിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. നാല്പത്തി രണ്ട് സിഡിഎസ്സുകളിൽ 26 CDSകൾക്ക് ISO സർട്ടിഫൈഡ് ആയതിൻ്റെ പ്രഖ്യാപനം നടന്നു. ബഹുമാനപ്പെട്ട കാസർകോട് ജില്ലാ കലക്ടർ ശ്രീ. ഇൻപശേഖർ IAS പരിപാടി ഉദ്ഘാടനം ചെയ്തു.
അഭിമാനപൂർവ്വം
ഒരു ചരിത്ര നിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു.
നാല്പത്തി രണ്ട് സിഡിഎസ്സുകളിൽ 26 CDSകൾക്ക് ISO സർട്ടിഫൈഡ് ആയതിൻ്റെ പ്രഖ്യാപനം ഇന്ന് നടന്നു.
ബഹുമാനപ്പെട്ട കാസർകോട് ജില്ലാ കലക്ടർ ശ്രീ. ഇൻപശേഖർ IAS പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ CDS കൾക്കുള്ള സർടിഫിക്കറ്റ് വിതരണം ചെയ്തു.
ഡപ്യൂട്ടി കലക്ടർ റമീസ് രാജ KAS, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരടക്കമുള്ള മറ്റു ജനപ്രതിനിധികൾ,സിഡിഎസ് ചെയർപേഴ്സൺമാർ, ഭരണസമിതിയംഗങ്ങൾ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ പങ്കെടത്തു….
Live Cricket
Live Share Market