
NSS ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്, ഗാന്ധിജയന്തി വാരാഘോഷം പൊതിച്ചോർ വിതരണം നടത്തി.
NSS ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്,
ഗാന്ധിജയന്തി വാരാഘോഷം പൊതിച്ചോർ വിതരണം നടത്തി.
ഇന്നത്തെ പൊതിച്ചോർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ്, നന്മമരം ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിൽ വിതരണം ചെയ്തു. അമ്മമാരുടെ, രക്ഷിതാക്കളുടെ സ്നേഹം ചാലിച്ച 156 ഭക്ഷണപ്പൊതികൾ…. അത് സ്വീകരിച്ച പട്ടിണിപ്പാവങ്ങളുടെ മുഖത്ത് / വിരിഞ്ഞ പുഞ്ചിരി…. വയറെരിയുന്നവരുടെ വിശപ്പാടക്കാൻ NSS യൂണിറ്റ് ഇനിയും ഉണ്ടാകും…
Live Cricket
Live Share Market