കാഞ്ഞങ്ങാട് നഗരസഭ… ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജില്ലാശുപത്രി ഡോക്ടർസ് യൂണിറ്റ്, നേഴ്സസ് യൂണിറ്റ്, ഫാർമസി യൂണിറ്റ്, ഓഫീസ് സ്റ്റാഫ്,ഐ എം എ കാഞ്ഞങ്ങാട് ബ്രാഞ്ച് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി .

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് മുറിയനാവി പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു . പാലിയേറ്റീവ് കുടുംബങ്ങൾക്ക്ഭക്ഷ്യ കിറ്റും ബെഡ്ഷീറ്റും വിതരണം ചെയ്തു. കൂടാതെ ഗൃഹസന്ദർശനവും രോഗിപരിചരണവും നടത്തി.

Live Cricket
Live Share Market