മാതോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്ര ബ്രഹ്മകലശ മഹോൽസവത്തിന് തുടക്കമായി
മാതോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്ര ബ്രഹ്മകലശ മഹോൽസവത്തിന് തുടക്കമാ
യി

കാഞ്ഞങ്ങാട് സൗത്ത് ശ മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2026 ജനുവരി 16 മുതൽ 20 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു ക്ഷേത്ര തന്ത്രി മേക്കാട്ടില്ലത്ത് പത്മനാഭപട്ടേരിയെ താലപ്പൊലി മുത്തുക്കുടവാദ്യഘോഷത്തോടെ പൂർണ്ണ കുംഭം നൽകി ആനയിച്ചു. ക്ഷേത്രമേൽശാന്തി ഇടമന നാരായണൻ നമ്പൂതിരി ,ആഘോഷ കമിറ്റി ചെയർമാൻ ബാലകൃഷ്ണൻ.കെ. പി , ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞാമൻ നായർ, ജനറൽ കൺവീനർ തമ്പാൻ നായർ കെ. , ആജീവനാംഗ o ബാലൻ പി.വി, ക്ഷേത്ര ‘ കുഞ്ഞിക്കണ്ണൻ.കെ. പ്രോഗ്രാം കമിറ്റി ചെയർമാൻ സി.പി വി വിനോദ് കുമാർ, ‘ മാതൃസമിതി പ്രസിഡണ്ട് രാജീവി എം.സി പി, സെക്രട്ടറി രാജമണി, ആഘോഷ കമിറ്റി, ക്ഷേത്ര കമിറ്റി, സേവാ സമിതി, മാതൃസമിതി അംഗങ്ങൾ ഭകതജനങ്ങൾ സ്വീകരണ ത്തിന് നേതൃത്വം നൽകി


![]()

Live Cricket
Live Share Market




