
കക്കാട്ട് ഉദയമ്മാടം ക്ഷേത്രത്തിൽ ഫെബ്രവരി 24 മുതൽ 27 വരെ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം നടത്തി. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശൻ ഉൽഘാടനം ചെയ്തു.
. കക്കാട്ട് ഉദയമ്മാടം ക്ഷേത്രത്തിൽ ഫെബ്രവരി 24 മുതൽ 27 വരെ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം നടത്തി. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശൻ ഉൽഘാടനം ചെയ്തു.

കക്കാട്ട് കാനത്തിൽ സതീശനിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ വി.മാധവൻ അദ്ധ്യക്ഷനായി. പി.ഗോവിന്ദൻ സ്വാഗതവും, പി. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Live Cricket
Live Share Market




