
കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ കുട്ടികൾക്കുള്ള ഭരണഘടന ക്വിസ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
കുടുംബശ്രീ ജില്ലാ മിഷൻ
ബാലസഭ കുട്ടികൾക്കുള്ള ഭരണഘടന ക്വിസ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.

ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. ADMC കിഷോർ കുമാർ.കെ.എം അധ്യക്ഷത വഹിച്ചു.’ ബ്ലോക്ക് കോർഡിനേറ്റർ സോയ, രാജൻ കെ പൊയിനാച്ചി സംസാരിച്ചു.
ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിലെത്തിക്കുന്നതിനുള്ള മികച്ച പ്രവർത്തനമാണ്, ജില്ലാ മിഷൻ നടത്തുന്നതെന്ന്, ക്വിസ് മാസ്റ്റർ കൂടിയായ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കിഷോർ കുമാർ പറഞ്ഞു. നൂറോളം ബാലസഭ കുട്ടികൾ, ക്വിസ് മത്സരത്തിൽ പങ്കെടുത്തു.ജില്ല ബാലസഭ ആർ പി മാർ നേതൃത്വം നൽകി.


Live Cricket
Live Share Market




