ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻ്റ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.

ലെൻസ്ഫെഡ് സംസ്ഥാന സമ്മേളനം

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻ്റ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് സി.എസ്. വിനോദ് കുമാർ അധ്യക്ഷനായി, കാഞ്ഞങ്ങാട് എം.എൽ.എ ശ്രീ. ഇ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. ഇ.പി. ഉണ്ണികൃഷണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പി.എം. സനിൽ കുമാർ, പി.ബി. അനിൽകുമാർ, കെ. സുരേന്ദ്രൻ, കെ.ഇ. മുഹമ്മദ് ഫസൽ, ബിജോ മുരളി, എ പ്രദീപ് കുമാർ, വി.രമേഷ്, ജോൺ ലൂയിസ്, എ.സി. മധുസൂദനൻ, കുര്യൻ ഫിലിപ്പ്, വി.ഡി. ജയകുമാർ, പി.സി. സലിൽ കുമാർ, ബിനു സുബ്രമണ്യൻ, ആശിഷ് ജേക്കബ്ബ്, ടി. ഗിരീഷ് കുമാർ, ജാബീർ തിരുവത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ സ്വാഗതവും, ജില്ലാ പ്രസിഡണ്ട് സി.വി വിനോദ്കുമാർ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close