
ഫോക്ലോർ അക്കാദമി ഇത്തവണ തിടമ്പു നൃത്ത വാദ്യ മേഖല യിൽ പുരസ്‌കാരം നൽകിയ പ്പോൾ ആദ്യ അം ഗീകാരം മടിക്കെ ഉണ്ണികൃഷ്ണ മാരാർക്ക്
മേളത്തിന്റെ വഴക്കം, പഞ്ചാരിയുടെ തിളക്കം

ഫോക്ലോർ അക്കാദമി ഇത്ത വണ തിടമ്പുന്യ ത്ത വാദ്യ മേഖല യിൽ പുരസ്‌കാ രം നൽകിയ പ്പോൾ ആദ്യ അം ഗീകാരം മടിക്കെ മാടം ക്ഷേത്രത്തി ന് സമീപത്തെ കെ ഉണ്ണികൃഷ്ണൻ മാരാർക്ക്

അനുഷ്ഠാന കലയായ തിടമ്പു നൃത്തത്തിൽ നർത്തകരെപ്പോ ലെ തന്നെ പ്രാധാന്യം വാദ്യക ലാകാരന്മാർക്കും നൽകി ക്കൊണ്ട് കേരള ഫോക്ലോർ അക്കാദമി ഇത്തവണ തിടമ്പു നൃത്ത വാദ്യ മേഖലയിൽ പുര സ്കാരം നൽകിയപ്പോൾ ആദ്യ അംഗീകാരം ലഭിച്ചതി ന്റെ സന്തോഷത്തിലാണ് മടി ക്കൈ മാടം ക്ഷേത്രത്തിന് സമീപത്തെ കെ ഉണ്ണികൃഷ്ണൻ മാരാർ 40 വർഷക്കാലമായി വാദ്യകലാരംഗത്തു സജീവമാ യി പ്രവർത്തിക്കുന്നു. തിടമ്പു നൃത്തത്തിലെ പഞ്ചാരി താളം വിപുലീകരിച്ചവതരിപ്പിച്ച് ഈ രംഗത്ത് ഗവേഷണപരമായ ഇടപെടലിലൂടെ ശ്രദ്ധേയനാ യി. 2019 ലെ കേരള സംഗീത നാടക അക്കാദമി, കേരള കലാ മണ്ഡലം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാ

ഉണ്ണികൃഷ്‌ണൻ മാരാർ
രങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തി ലും ഇതര സംസ്ഥാനങ്ങളിലും തായമ്പക, മേളം എന്നിവ അവതരിപ്പിച്ച് ആസ്വദക മന സ്സിൽ ഇടം പിടിച്ച കലാകാര നാണ്. 12-ാം വയസിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറി ക്കുന്നത്. അച്ഛൻ കമ്മാര മാരാ റാണ് ഗുരു. തായമ്പകയിൽ ചു വടുറപ്പിച്ച് ഉപരിപഠനത്തിനാ യി മഡിയൻ കാളവീട് കൃഷ്ണൻ കുട്ടി മാരാരുടെ ശിഷ്യത്വം സ്വീ കരിച്ചു. ശാസ്ത്രീയമായ പഠനം മേളത്തിലെ പല പരീക്ഷണ ങ്ങൾക്കും ധൈര്യം പകർന്നു. മടിക്കൈ സർവീസ് സഹക രണ ബാങ്ക് ജീവനക്കാരനാ ണ്. ഭാര്യ: സരിത. മക്കൾ ചി ത്രവീണ, അഞ്ജിത, കൃഷ്ണജ.








