വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തിൻ്റെ വിവരണപത്രികയുടെ പ്രകാശനകർമ്മവും, ആദ്യ സംഭാവന സ്വീകരിക്കലും നടന്നു.

അന്തിക്കാട്: വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തിൻ്റെ വിവരണപത്രികയുടെ പ്രകാശനകർമ്മവും, ആദ്യ സംഭാവന സ്വീകരിക്കലും നടന്നു.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.കൃഷ്ണകുമാറിൽനിന്നും വിവരണ പത്രിക രാംകുമാർ കാട്ടാനിൽ സ്വീകരിച്ചു. .ഉപദേശക സമിതി പ്രസിഡണ്ട് സജയ് മാണിക്യത്ത് ലതികരാജു വിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി. ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് സി.ആർ ശശി അദ്ധ്യക്ഷത വഹിച്ചു.
. വാദ്യകലാ സമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ,സമിതി ഭാരവാഹികളായ ഷാജി കുറുപ്പത്ത്, കൃഷ്ണപ്രസാദ് നമ്പീശൻ, സജേഷ് കുറുവത്ത്, അന്തിക്കാട് ഉണ്ണികൃഷ്ണൻ, ഇ. രമേശൻ,അനൂപ് ആറ്റുപുറത്ത്, പരമേശ്വരൻ മേനാത്ത്, ശ്രീകാന്ത് മേനാത്ത്,ദേവദത്തൻ നെച്ചിക്കോട്ട്, അന്തിക്കാട് വൈശാഖ്, അജിത രഘു, ആകാശ് അന്തിക്കാട്, വിജിത്ത് വി നായർ , വൈക്കത്ത് അഖിൽ നമ്പൂതിരിഎന്നിവർ സംബന്ധിച്ചു.
2026 ഏപ്രിൽ 7 മുതൽ12 വരെയാണ് ഉത്സവം.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close