വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ മന്ത് (ലിംഫാറ്റിക് ഫൈലേറിയാസിസ്) രോഗത്തിന്റെ സ്ഥിരീകരണ മാപ്പിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി അവബോധവും രക്തപരിശോധനയും ഉൾപ്പെടുത്തിയ പ്രത്യേക ക്യാമ്പ് 17-03-23 ന് മാടക്കാൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫാമിലി ഹെൽത്ത് സെന്റർ വലിയപറമ്പയും മാടക്കാൽ മേഖലയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.

ന്തിൽ നിന്ന് ഉന്മൂലനം” നന്ദി’ – വലിയപറമ്പ ജനങ്ങൾ”

വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ മന്ത് (ലിംഫാറ്റിക് ഫൈലേറിയാസിസ്) രോഗത്തിന്റെ സ്ഥിരീകരണ മാപ്പിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി അവബോധവും രക്തപരിശോധനയും ഉൾപ്പെടുത്തിയ പ്രത്യേക ക്യാമ്പ് 17-03-23 ന് മാടക്കാൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫാമിലി ഹെൽത്ത് സെന്റർ വലിയപറമ്പയും മാടക്കാൽ മേഖലയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.
പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. അവബോധ ക്യാമ്പിൽ പങ്കെടുത്ത നിരവധി പേർ പരിശോധനയ്ക്കായി മുന്നോട്ടുവന്നു. മന്ത് രോഗത്തിന്റെ പ്രാരംഭ കണ്ടെത്തലിനും നിയന്ത്രണത്തിനും ഈ പദ്ധതി സഹായകരമായി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
ഡോ. ജംസീൽ, ലെനിഷ , വിവേക് തച്ചൻ എന്നിവർ ആശ പ്രവർത്തകരുടെ സഹകരണത്തോടെ പരിപാടിക്ക് നേതൃത്വം നൽകി. ജനങ്ങളിൽ രോഗബോധവൽക്കരണം വർധിപ്പിക്കാനും നേരത്തെ പരിശോധന നടത്തുന്നതിനുള്ള പ്രാധാന്യം വ്യക്തമാക്കാനും ക്യാമ്പ് വഴിയൊരുക്കി.
പരിപാടിയെക്കുറിച്ച് “ഇത് നമ്മൾക്കായുള്ള സേവനമാണ്, വളരെ നന്ദി” എന്നായിരുന്നു പലരുടെയും പ്രതികരണം. വലിയപറമ്പയിൽ സംഘടിപ്പിച്ച ഈ ക്യാമ്പ് പൊതുജനാരോഗ്യ രംഗത്ത് മാതൃകാപരമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close