നിങ്ങളുടെ ഷോർട്ട് ഫിലിം ഒരു ഡിജിറ്റൽ ഡോക്യുമെൻ്റായി ഞങ്ങൾക്കെത്തിക്കൂ!

നിങ്ങളുടെ ഷോർട്ട് ഫിലിം ഒരു ഡിജിറ്റൽ ഡോക്യുമെൻ്റായി ഞങ്ങൾക്കെത്തിക്കൂ!

” ഒന്നായി തുടരാം,
നവകേരളത്തിലേക്ക് ”

പുരോഗമന കലാസാഹിത്യ സംഘം പള്ളിക്കൊവ്വൽ (കരിവെള്ളൂർ) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ- കാസർഗോഡ് ജില്ലാതല ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

കഴിഞ്ഞ 10 വർഷത്തെ കേരളീയ സാമൂഹ്യ ജീവിതം പ്രമേയമാകുന്ന ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുന്നത്..

നിബന്ധനകൾ

* പരമാവധി ദൈർഘ്യം 10 മിനിറ്റ് .

*മൊബൈൽ ഫോണിലടക്കം ചിത്രീകരിച്ച ഷോർട്ട് ഫിലിമുകൾ മത്സരത്തിന് സമർപ്പിക്കാവുന്നതാണ് .
* വ്യക്തിപരമായ അധിക്ഷേപമോ, ജാതി, മത, വിശ്വാസങ്ങളെ പ്രത്യക്ഷത്തിൽ അധിക്ഷേപിക്കുന്നതോ ആകരുത്.

* അവസാന തീയതി 2026 മാർച്ച് 28
തികച്ചും മൗലികവും, സർഗ്ഗാത്മകവുമായ നിങ്ങളുടെ ക്രിയേഷനുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ –

ഒന്നാം സ്ഥാനം:
5000 രൂപ (സ:കെ. കണ്ണൻ്റെ സ്മരണക്ക് കുടുംബാംഗങ്ങൾ)
രണ്ടാം സ്ഥാനം: 3000 രൂപ (സ:എം.എം. എൻ. കരിവെള്ളൂരിൻ്റെ സ്മരണക്ക് കുടുംബാംഗങ്ങൾ)
മൂന്നാം സ്ഥാനം:2000 രൂപ (സ:എം.വി. രവീന്ദ്രൻ്റെ സ്മരണക്ക് കുടുംബാംഗങ്ങൾ)

തെരഞ്ഞെടുക്കപ്പെടുന്ന ഫിലിമുകൾ പയ്യന്നൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കപ്പെടും.
ബന്ധപ്പെടുക :
9495679632
9446443494
9400212005
സ്നേഹാഭിവാദ്യങ്ങളോടെ
സെക്രട്ടറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close