നാര സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. ഡോ. കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.
വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

നാര സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. ഡോ. കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് കെ സുരേശൻ അധ്യക്ഷത വഹിച്ചു. വി പ്രഭാകരൻ, എൻ ബാലകൃഷ്ണൻ, കെ രാഘവൻ, എ എം ഷൈലജ, ദേവകി പി വി, കെ ലാവണ്യ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും എൻ ബൈജു നന്ദിയും പറഞ്ഞു

Live Cricket
Live Share Market