
യോഗദിനം ആചരിച്ചു.
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു കുട്ടികൾ വീടുകളിൽ യോഗ പരിശീലനം നടത്തി .പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അദ്ധ്യാപകരായ കെ മധുസൂദനൻ, കെ.വി വിദ്യ എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market