
കപ്പ കൃഷി ആരംഭിച്ചു
കപ്പ കൃഷി ആരംഭിച്ചു
ചെറുവത്തൂർ: ഗവ ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിൽ സുഭിക്ഷം കേരളം പരിപാടിയുടെ ഭാഗമായി കപ്പ കൃഷി ആരംഭിച്ചു.വിദ്യാലയത്തിന് സമീപത്തുള്ള ഉള്ള കെജി സനൽഷ എന്നവരുടെ 17 സെൻറ് സ്ഥലത്താണ് ആണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് തൊഴിലുറപ്പ് പരിപാടിയുടെ സഹകരണത്തോടെ പദ്ധതി ആരംഭിച്ചത്. സ്കൂൾ എസ് പി.സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻഎസ്എസ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ പരിപാടി വൻ വിജയമാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. സ്ക്കൂൾ പിടിഎ ,എസ്എംസി എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. തുടർന്ന് പച്ചക്കറി കൃഷി ,നെൽക്കൃഷി എന്നിവയും ചെയ്യാൻ ഉദ്ദേശിക്കുന്നു.
/
Live Cricket
Live Share Market