
കുറുവാട്ട് സ്റ്റോർസ് ഉദ്ഘാടനം ജൂൺ 24ന്
മടിക്കൈ കക്കാട്ട് അമ്പലം റോഡിൽ ജൂൺ 24 മുതൽ കുറുവാട്ട് സ്റ്റോർസ് പ്രവർത്തനമാരംഭിക്കുന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്യും.
Live Cricket
Live Share Market