
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സമ്മാനം വിതരണം ചെയ്തു
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ചെറുവത്തൂർ മേഖല ലക്കി ഡിപ്’ എട്ടാം സമ്മാനം തെക്കുംകര ബാബു കർണ്ണമൂർത്തിക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് സംസ്ഥാന ജോയൻ്റ് സെക്രട്ടറി ശ്രീ.രാജേഷ് മാസ്റ്റർ കക്കാട് നൽകുന്നു.ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാർ, മേഖല പ്രസിഡണ്ട് ശ്രീ.ടി.ജനാർദ്ദനൻ കുട്ടമത്ത് ,സെക്രട്ടറി ശ്രീ. തൃക്കരിപ്പൂർ ജയരാമ മാരാർ, എന്നിവർ പങ്കെടുത്തു.

Live Cricket
Live Share Market
		 
					


 Loading ...
 Loading ...


