കരനെൽ കൃഷി ഇറക്കി
മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്സ് വായനശാല & ഗ്രന്ഥാലയം സർക്കാർ സംരംഭമായ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെളുത്ത പൊയ്യ പി വി ജാനകിയുടെ പറമ്പിൽ കരനെൽ കൃഷി
 ഇറക്കുന്നു.28-6-20 ന് ‘ 11 മണിക്ക് വിത്തിടൽ ഉദ്ഘാടനം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രൻ കട്ടമത്ത് നിർവ്വഹിച്ചു ഗ്രന്ഥാലയം പ്രസിഡണ്ട് പി കെ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു സെക്രട്ടറി കെ വി വൽസൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി കെ കൃഷ്ണൻ ആശംസയർപ്പിച്ചു ഗ്രന്ഥാലയം പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.

Live Cricket
Live Share Market
		 
 Loading ...
 Loading ...