ജാഗ്രത കൈവിടാതെ ഇന്നു മുതൽ അൺലോക്ക് – 2
അന്തസ്സംസ്ഥാന യാത്രയ്ക്ക് പാസില്ല. രജിസ്ട്രേഷൻ തുടരും.
കണ്ടെയ്ൻമെൻ്റ് സോണുകളിൽ ജുലായ് 31 വരെ ലോക് ഡൗൺ
സ്ക്കൂളുകൾ തുറക്കില്ല
രാത്രി കർഫ്യൂ തുടരും
ബഫർ സോണിലും നിയന്ത്രണങ്ങൾ
Live Cricket
Live Share Market