
മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്സ് ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കായി LP-UP , HS-+2 രണ്ട് വിഭാഗങ്ങളിലായി ഓൺലൈൻ പുസ്തക ആസ്വാദന മൽസരം നടത്തുന്നു .
മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്സ് ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കായി LP-UP , HS-+2 രണ്ട് വിഭാഗങ്ങളിലായി ഓൺലൈൻ പുസ്തക ആസ്വാദന മൽസരം നടത്തുന്നു .വലിയപറമ്പ ഗ്രാമത്തിലെ 1,10,11,12,13 വാർഡ് നിവാസികൾക്ക് പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ജൂലായ് 4 ന് അകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത മൽസരാർത്ഥികൾക്ക് കഥയുടെ Pdf തരും ആസ്വാദനം 5 മിനുട്ടിൽ കവിയാത്ത വോയിസ് ക്ലിപ്പായി അയച്ചു തരണം…
Live Cricket
Live Share Market