
ലോക ഡോക്ടർ ദിനത്തിൽ .ഡോ.കെ.സി.കെ.രാജയെ ആദരിച്ചു.
ലോക ഡോക്ടർ ദിനത്തിൽ .ഡോ.കെ.സി.കെ.രാജയെ ആദരിച്ചു.
നീലേശ്വരം: ലോക ഡോക്ടർ ദിനത്തിൽ ജനകീയ ഡോക്ടറും നീലേശ്വരത്തിന്റെ അഭിമാനവുമായ ഡോ.കെ സി കെ രാജയെ പ്രവാസി കോൺഗ്രസ്സ് പ്രവർത്തകർ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഷാൾ അണിയിച്ചു. കെ.രാജീവൻ പൂച്ചെണ്ട് സമ്മാനിച്ചു. നിയുക്ത നീലേശ്വരം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഒ.വി. പ്രദീപ്കുമാർ, അച്ചുതൻ മുറിയനാവി, കെ.രാജീവൻ, സന്തു പുറവങ്കര, അഡ്വ.പി. ബാബുരാജ്, ലക്ഷ്മണൻ, സൂരജ് തട്ടാച്ചേരി തുടങ്ങിയവർ സംബന്ധിച്ചു
Live Cricket
Live Share Market