
ഓൺലൈൻ ക്ലാസ് പ്രദർശനോദ്ഘാടനം.
ഓൺലൈൻ ക്ലാസ് പ്രദർശനോദ്ഘാടനം.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചുഴലി മുണ്ടോംവയൽ ഇ.കെ നായനാർ സ്മാരക വായനശാലയ്ക്ക് വിക്ടേഴ്സ് ഓൺലൈൻ ക്ലാസ് പ്രദർശിപ്പിക്കുന്നതിനായി
ഇരിക്കൂർBRC അനുവദിച്ച 32 ഇഞ്ച് എൽ.ഇ.ഡി.ടി.വി ഇരിക്കൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി.വി.ഒ.സുനിൽകുമാർ സ്വിച്ചോൺ ചെയ്തു.
പരിപാടിയിൽ എം വി ഷാജി മാഷിന്റെ “കടവുൾസഹായം പടക്കക്കമ്പനി ” എന്ന കഥാസമാഹാരത്തിന്റെ കോപ്പി വായനശാലയ്ക്കു വേണ്ടി സെക്രട്ടറി എം.വി.രാമചന്ദ്രൻ ഏറ്റുവാങ്ങി.
വായനശാലാ പ്രസിഡണ്ട് കെ.കെ.ഭാസ്കരൻമാസ്റ്റർ,ചെന്താര
കലാകായികസമിതി സെക്രട്ടറി സി.ടി.ബിജു എന്നിവർ സന്നിഹിതരായി.
വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ
തുടർന്നുള്ള ദിവസങ്ങളിൽ വായനശാലയിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കുന്നതാണ്.
Live Cricket
Live Share Market