ടി.വി. കൈമാറി
തായന്നൂർ ബ്രാഞ്ചിലെ ആദ്യ ടി വി തായന്നൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉദയ ക്ലബ്ബിന് കൈമാറി . സബ് ജില്ലാ സെക്രട്ടറി കെ വി രാജനും വാർഡ് മെമ്പറും ചേർന്ന് ക്ലബ്ബ് ,വായനശാലാ ഭാരവാഹികൾക്ക് കുട്ടികളുടേയും ,പൊതു പ്രവർത്തകരുടെയും ,നിരവധി വനിതകളുടെയും ,നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഏൽപ്പിച്ച് സംസാരിച്ചു .നല്ല ഒരു പരിപാടിയായി മാറിയതിൽ നമുക്ക് അഭിമാനിക്കാം … ചടങ്ങിൽ സബ് ജില്ലാ നേതാവ് മധു കുമാർ സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ അധ്യക്ഷ സ്ഥാനം വഹിച്ചു.ഹെഡ്മാസ്റ്റർ ,ക്ലബ്ബ് പ്രസിഡണ്ട് ,മേഴ്സി ടീച്ചർ ,ബാബുരാജ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. വായനാശാലാ സെക്രട്ടറി KSTA ക്ക് നന്ദി പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു .
Live Cricket
Live Share Market