2019-2020 വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A PLUS കരസ്ഥമാക്കിയ ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി ഭാരവാഹികൾക്കുള്ള അനുമോദനം സ: എം . രാജഗോപാലൻ MLA ഉപഹാരം നൽകി നിർവ്വഹിച്ചു
*2019-2020 വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A PLUS കരസ്ഥമാക്കിയ ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി ഭാരവാഹികൾക്കുള്ള അനുമോദനം സ: എം . രാജഗോപാലൻ MLA ഉപഹാരം നൽകി നിർവ്വഹിച്ചു
* plus two പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A plus നേടിയ വില്ലേജ് സെക്രട്ടറി പ്രവിഷ,SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A plus നേടിയ വില്ലേജ് ജോയിന്റ് സെക്രട്ടറി അനൂജ ,വില്ലേജ് വൈസ് പ്രസിഡന്റ് അഞ്ജലി കൃഷ്ണ എന്നിവരെ അനുമോദിച്ചു.. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്‌ർമൻ കയനി കുഞ്ഞികണ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് തങ്കച്ചൻ,വില്ലേജ് conveenor ലക്ഷമണൻ,വിഷ്ണു, ജിഷ്ണു, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു