
ഫോക് ലോർ അവാർഡ് സന്തോഷ് ഒഴിഞ്ഞവളപ്പിന്
ജില്ലയിലെ തനത് നാടോടി കലാരൂപമായഅലാമിക്കളി അതിൻ്റെ തനിമ നഷ്ടപെടാതെ ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിൽ കലാകാരൻ സംഘടിപ്പിച്ച് കലാ സംഘടന രൂപീകരിച്ച് കഴിഞ്ഞ 20 വർഷത്തോളമായി കേരളത്തിലെ വിവിധ വേദികളിലും ദുർദർ ൻ ഏഷ്യാനെറ്റ് തുടങ്ങി ദൃശ്യ ശ്രവ്യമാധ്യമങ്ങളിലും മനോജ് കാന സംവിധാനം ചെയ്ത ‘അമീബ ‘ എന്ന സിനിമയിലും ടൂറിസം വകുപ്പിൻ്റെ ഉത്സവ് പരിപാടിയിലും അലാമിക്കളി അവതരിപ്പിക്കാൻ സാധിച്ചു
സാംസ്കാരിക വകുപ്പിൽ നന്നും പൂരക്കളിക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്
Live Cricket
Live Share Market