
SSLC *കഴിഞ്ഞ വിദ്യർത്ഥികൾക്ക് ഉപരിപഠനത്തിന് ഈ വർഷം മുതൽ* NSQF *കോഴ്സ് കൾ കൂടി*
SSLC *കഴിഞ്ഞ വിദ്യർത്ഥികൾക്ക് ഉപരിപഠനത്തിന് ഈ വർഷം മുതൽ* NSQF *കോഴ്സ് കൾ കൂടി*
സംസ്ഥാനത്തു ഈ വർഷം മുതൽ എല്ലാ വി എച് എസ് ഇ കളിലും ഒന്നാം വർഷ അഡ്മിഷൻ നടത്തുക NSQF കോഴ്സ് കളിലേക്ക്. വി എച് എസ് ഇ മേഖലയിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് വലിയ സാദ്ധ്യതകൾ ആണ് ഇത് തുറന്നിടുക. വി എച് എസ് ഇ സർട്ടിഫിക്കറ്റ്കൾക്ക് പകരം ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ്കളും ദേശീയ അംഗീകാരമുള്ള സ്‌കിൽ സർട്ടിഫിക്കറ്റും ഒന്നിച്ചു ലഭിക്കും എന്നതിനാൽ തന്നെ ഇരട്ടി സാധ്യതയാണ് പരമ്പരാഗത കോഴ്സ് ൽ ചേരുന്ന വിദ്യാർത്ഥികളെ അപേക്ഷിച്ചു ഈ കുട്ടികൾക്ക് ലഭ്യമാകുന്നത്. ഹയർ സെക്കന്ററി കോഴ്സ് കഴിഞ്ഞാൽ ലഭിക്കുന്ന എല്ലാ ഉപരി പഠന സാധ്യതയും nsqfകോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലഭിക്കും. സയൻസ് കോഴ്സ് കൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ബയോളജി, മാത്‍സ് എന്നിവയിൽ ഒന്ന് ഓപ്ഷണൽ ആയി എടുക്കാം എന്ന സാധ്യത യും ഇവർക്ക് ലഭ്യമാകും.
സംസ്ഥാന തലത്തിൽ ഉള്ള നിരവധി അംഗീകാരങ്ങൾ കൊണ്ടു ശ്രദ്ധേയമായ കാടങ്കോട് കാടങ്കോട് ഗവണ്മെന്റ് ഫിഷെറീസ് വി എച് എസ് എസ് ൽ FHW, FBM, FTAC എന്നിങ്ങനെ മൂന്നു NSQF കോഴ്സ് കൾ ആണ് അനുവദിച്ചിട്ടുള്ളത്.
ഇവയെല്ലാം സയൻസ് കോഴ്സ്കൾ ആണ്.
സ്കൂളിൽ ഫോൺ മുഖേന ബന്ധപ്പെട്ടാൽ തന്നെ കുട്ടികളുടെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചു നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ 9497839888