ഗാനമേള ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ പയ്യന്നൂരും പയ്യന്നൂർ ടെക്നോ ക്യൂറും സംയുക്തമായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

ഗാനമേള ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ പയ്യന്നൂരും പയ്യന്നൂർ ടെക്നോ ക്യൂറും സംയുക്തമായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ ഗാവാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറിരമേശൻ പെരിന്തട്ട ,പ്രസിഡണ്ട് രാജേഷ് തൃക്കരിപ്പൂര്, ട്രഷറർ സൂരജ് ബാലജ്യോതി, രക്ഷാധികാരികളായ ഹരിഹർ കുമാർ, രാമകൃഷ്ണൻ കുപ്ലേരി, സുധീർ മാവില, സുരേഷ് അന്നൂർ, കലേഷ്.കെ എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close