
പയ്യന്നൂരിന്റെ അഭിമാനമായ അർച്ചന പി.പി. യെ വിദ്യാപീഠം കോളേജ് ഉപഹാരം നൽകി അനുമോദിച്ചു
Upsc cs e പരീക്ഷയിൽ 99 റാങ്ക് നേടിയ പയ്യന്നൂരിന്റെ അഭിമാനമായ അർച്ചന പി.പി. യെ വിദ്യാപീഠം കോളേജ് ഉപഹാരം നൽകി അനുമോദിച്ചു
. ചടങ്ങിൽ ഷേണായി സ്മാരക ഹയർ സെക്കന്ററി അദ്ധ്യാപകൻ സി.വി. രാജു മാസ്റ്റർ ഉപഹാരം നൽകി. ഫോക്ക് ലോർ അക്കാദമി ഫെല്ലോ ഷിപ്പ് നേടിയ രാമദാസ് പണിക്കർ രവീന്ദ്രൻ മാസ്റ്റർ ,രവിമാഷ്, മാനേജിങ്ങ് ഡയരക്ടർ കെ.യു അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market