
ഇന്ന് ഉത്രാടം ,,, എല്ലാ മാന്യ പ്രേക്ഷകർക്കും ഉത്രാടദിന ആശംസകൾ
ഇന്ന് ഉത്രാടം
തിരുവോണത്തെ വരവേൽക്കാൻ മനസിൽ പൂവിളികൾ ഉയർന്നു കഴിഞ്ഞു. കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് നാം കൂട്ടം കൂടാൻ ഈ കെടുതിക്കാലത്ത് നമുക്കാവില്ല
ഉത്രാടപ്പാച്ചലിൽ സ്വയം മറക്കാതിരിക്കുക
ഇടകലരാതിരിക്കുക
ഈ കൊറോണക്കാലത്ത് ജാഗ്രതയോടെ നമുക്ക് ഈ ദിനം ആഘോഷിക്കാം
രാരീദേ ന്യൂസ്പ്ലസിനോടൊപ്പം
ഏവർക്കും
ഉത്രാടദിനാശംസകൾ
Live Cricket
Live Share Market