
ഓസോൺ ദിനാചരണം ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് . കുട്ടികളിൽ പരിസ്ഥിതിയിലൂന്നി നിന്നുള്ള ശാസ്ത്രാവബോധം വളർത്തി എടുക്കുന്നതിന് സ്ക്കൂൾ സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്യത്തിൽ വിവിധ പരിപാടികൾ നടത്തി
ഓസോൺ ദിനാചരണം
ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് .
കുട്ടികളിൽ പരിസ്ഥിതിയിലൂന്നി നിന്നുള്ള ശാസ്ത്രാവബോധം വളർത്തി എടുക്കുന്നതിന് സ്ക്കൂൾ സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്യത്തിൽ വിവിധ പരിപാടികൾ നടത്തി
. കുട്ടികൾക്ക് പ്രസംഗ മത്സരം ,പോസ്റ്റർ നിർമ്മാണം ,വീഡിയോ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു.
Live Cricket
Live Share Market