പിലിക്കോട്: ഈ വർഷത്തെസുനിത – ശ്രീജിത്ത് സ്മാരക എ ഡോവ്മെൻ്റ് പിലിക്കോട് CKNSGHSS pilicode ലെ ആദിൽ പി.പിക്കും, സിദ്ധാർത്ഥ് വി എം നും ലഭിച്ചു
പിലിക്കോട്: ഈ വർഷത്തെസുനിത – ശ്രീജിത്ത് സ്മാരക എ ഡോവ്മെൻ്റ് പിലിക്കോട് CKNSGHSS pilicode ലെ ആദിൽ പി.പിക്കും, സിദ്ധാർത്ഥ് വി എം നും ലഭിച്ചു
CKNS GHSS 1992 SSLC കൂട്ടായ്മയായ NE ST ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ കുറേ വർഷമായി വിദ്യാലയത്തിലെ പoന മികവ് പുലർത്തുന്ന രണ്ട് കുട്ടികളെയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുക്കുന്നത്.കോവിഡ് 19 നെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് എ സോമ് മെൻ്റ് കൈമാറിയത്.
ബഹുമാനപ്പെട്ടചന്തേര Ci നാരായണൻ പുത്തലത്ത് വിദ്യാർത്ഥികളെ അനുമോദിച്ചു ,ചടങ്ങിൽ School HM – രേഷ്മ രവീന്ദ്രൻ, Ne stഭാരവാഹികളായ സതീശൻ പി, വിജയചന്ദ്രൻ ,ജയചന്ദ്രൻ ,രാജേഷ്, സലീം, സീമ ,ജയപ്രദ ‘, സുനിൽ പിലിക്കോട് എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market