കൊടിമര സ്തൂപം ഉദ്ഘാടനം ചെയ്തു .
കൊടിമര സ്തൂപം ഉദ്ഘാടനം ചെയ്തു .
മടിക്കൈ : കക്കാട്ട് തൂലിക കക്കാട്ട് വായനശാല & ഗ്രന്ഥാലയത്തിൽ കൊടിമര സ്തൂപം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ജയൻ ഉണ്യം വെളിച്ചം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വാരാചരണത്തിൻ്റെ ഭാഗമായി പുതുതായി നിർമ്മിച്ച സ്തൂപമാണ് .വായനശാലയുടെ ഗ്രന്ഥശാലാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 6 മണിക്ക് അക്ഷരദീപം കൊളുത്തി . പ്രസിഡണ്ട് ബാലൻ ആറ്റിപ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ സജിത്ത് തടവളം സ്വാഗതവും രാജേന്ദ്രൻ കെ. നന്ദിയും പറഞ്ഞു .
Live Cricket
Live Share Market