അന്തർദേശീയ യുവജന പ്രസ്ഥാനമായ ജെ.സി.ഐ യുടെ പ്രധാന പബ്ലിക്ക് റിലേഷൻ പ്രോഗ്രാമായ ജേസീ വാരാഘോഷത്തിന്റെ ഭാഗമായ് ജെ.സി.ഐ നീലേശ്വര൦ എലൈററ് ഏഴാ൦ ദിവസത്തെ പ്രോഗ്രാ൦ FALICITATION TO FRONTLINE WARRIORS എന്ന വിഷയത്തെ അടിസ്ഥാനമാക്കി മടിക്കൈ ഗവഃ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂള്‍ രണ്ടാ൦ ക്ലാസ്സ് വിദ്യാർത്ഥിയായ ദേവരാജ് കെ.വി എന്ന കുട്ടിയെ അനുമോദിച്ചു

*അന്തർദേശീയ യുവജന പ്രസ്ഥാനമായ ജെ.സി.ഐ യുടെ പ്രധാന പബ്ലിക്ക് റിലേഷൻ പ്രോഗ്രാമായ ജേസീ വാരാഘോഷത്തിന്റെ ഭാഗമായ് ജെ.സി.ഐ നീലേശ്വര൦ എലൈററ് ഏഴാ൦ ദിവസത്തെ പ്രോഗ്രാ൦ FALICITATION TO FRONTLINE WARRIORS എന്ന വിഷയത്തെ അടിസ്ഥാനമാക്കി മടിക്കൈ ഗവഃ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂള്‍ രണ്ടാ൦ ക്ലാസ്സ് വിദ്യാർത്ഥിയായ ദേവരാജ് കെ.വി എന്ന കുട്ടിയെ അനുമോദിച്ചു

. കോവിഡ് 19 ലോക്ക്ഡൌൺ സമയത്ത് കോവിഡ് പ്രതിരോധ ബോധവൽകരണ പരിപാടിക്കായ് ‘മൊട്ടൂസ്’ എന്ന പേരിൽ സ്വന്തമായ് ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി ഹ്രസ്വ വീഡിയോ സന്ദേശങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവൽകരണ൦ നടത്തി. ഇതിനക൦ 52 എപ്പിസോഡുകൾ പിന്നിട്ടു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ,വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ്, വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ തുടങ്ങിയ പ്രമുഖ വ്യക്തികളുടേയു൦ അനേക൦ സ൦ഘടനകളുടേയു൦ പ്രശ൦സ പിടിച്ചുപററിയ കുരുന്നു പ്രതിഭയെ അനുമോദിച്ച് കൊണ്ട് ജേസീ വാരാഘോഷത്തിന് സമാപന൦ കുറിച്ചു. ചടങ്ങിൽ ജേസീവീക്ക് കോ-ഓർഡിനേററർ ഭവിൻരാജ് അധ്യക്ഷത വഹിച്ചു. ജേ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് ജെ.സി.മാത്യൂസ് ജോസഫ് മൊട്ടൂസിനെ പൊന്നാടയണിയിച്ചു൦ മെമന്റൊ കൈമാറിയു൦ അനുമോദിച്ചു. ഏഴാ൦ ദിവസത്തെ പ്രോഗ്രാ൦ മാനേജർ ജെ.സി.ടി.ബാബു സ്വാഗത൦ പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.സി.ധനേഷ് ആശ൦സ അറിയിച്ചു. സെക്രട്ടറി ജെ.സി.ദിലീഷ് നന്ദി പറഞ്ഞു. ജെസി സുരേന്ദ്ര പൈ, ജെ.സി.അരുൺ പ്രഭു എന്നിവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close