മലപ്പച്ചേരി സ: കൊല്ലംവളപ്പിൽ അമ്പാടി കുഞ്ഞി 30- മത് ചരമദിനം അനുസ്മരണ പൊതുയോഗം CPIM കാസർഗോഡ് ജില്ലാ കമ്മറ്റി മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സി.പ്രഭാകരൻ ഉൽഘാടനം ചെയ്തു

17. 9. 2020 മലപ്പച്ചേരി സ: കൊല്ലംവളപ്പിൽ അമ്പാടി കുഞ്ഞി 30-മത് ചരമദിനം അനുസ്മരണ പൊതുയോഗം CPIM കാസർഗോഡ് ജില്ലാ കമ്മറ്റി മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സി.പ്രഭാകരൻ ഉൽഘാടനം ചെയ്തു

rയോഗത്തിൽ പാർടി ലോക്കൽ സെക്രട്ടറി Avബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു ആശംസകൾ നേർന്ന് പാർട്ടി Acഅംഗം എം.രാജൻ, സെന്റർലോക്കൽ സെക്രട്ടറി Nk കൃഷ്ണൻ ലോക്കൽ കമിറ്റി അംഗങ്ങളായ പി.ആർ ബാലകൃഷ്ണൻ കെ പ്രമീള കെ.രവിന്ദ്രൻ കെ.രാജൻ വി.വി.വിജയൻEK കുഞ്ഞികൃഷ്ണൻ കെ പി ചന്ദ്രൻ കാര്യള0 ബ്രാഞ്ച് സെക്രട്ടറി പി നാരായണൻ എന്നിവർ പങ്കെടുത്തു മലപ്പച്ചേരി ബ്രാഞ്ച് സെക്രട്ടറി എ.വി പ്രശാന്തൻ സ്വാഗതം പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close