
” മികവിൻ്റെ നിറവിൽ മടിക്കൈ ” മടിക്കൈ പഞ്ചായത്ത് വികസന രേഖ പ്രകാശനം സെപ്തം: 19 ന് ഉച്ചയ്ക്ക് 1 മണിക്ക്
മികവിൻ്റെ നിറവിൽ മടിക്കൈ ”
മടിക്കൈ പഞ്ചായത്ത് വികസന രേഖ സെപ്തം: 19 ന് 1 മണിക്ക് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രകാശനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും .ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. /
Live Cricket
Live Share Market