സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി CPIM മടിക്കൈ ലോക്കൽ കമ്മിറ്റി കക്കാട്ട് കുലോം വടക്കേകണ്ടം വയലിൽ 3 എക്കർ സ്ഥലത്ത് നെൽകൃഷിയുടെ കൊയ്ത്ത് ഉൽസവം മടിക്കൈ ഗ്രമ പഞ്ചായത്ത് പ്രസിഡൻറ് സി.പ്രഭാകരൻ ഉൽഘാടനം ചെയ്തു
മടിക്കൈ
സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി CPIM മടിക്കൈ ലോക്കൽ കമ്മിറ്റി കക്കാട്ട് കുലോം വടക്കേകണ്ടം വയലിൽ 3 എക്കർ സ്ഥലത്ത് നെൽകൃഷിയുടെ കൊയ്ത്ത് ഉൽസവം മടിക്കൈ ഗ്രമ പഞ്ചായത്ത് പ്രസിഡൻറ് സി.പ്രഭാകരൻ ഉൽഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി മെമ്പർ കെ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു പി.ബേബി, ശശിന്ദ്രൻമടിക്കൈ, മടിക്കൈ കൃഷി ഓഫിസർ എസ്.അഞ്ജു, കെ സുജാത,എ.നാരായണൻ, എസ്.പ്രീത, പി.സുകുമാരൻ,കെ.ഭാസ്കരൻ, രമ പത്മനാഭൻ,എ.വി.സന്തോഷ്, എം. പ്രശാന്ത് എന്നിവർ സംസാരിച്ചു വി.ശ്രീധരൻ സ്വാഗതം പറഞ്ഞു
CPIM ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ആണ് കൃഷിക്ക് വിത്ത് ഇട്ടത് നുറ്മേനി വിളവാണ് ലഭിച്ചത് ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത് CPIM കക്കാട്ട് ബ്രാഞ്ച്, തൊഴിലുറപ്പ് തൊഴിലാളികൾ, മഹിള അസോസിയേഷൻ, DYFI പ്രവർത്തകർ എന്നിവരാണ് കളപറിക്കുകയും കൃഷി പരിപാലിക്കുകയും ചെയ്തത് കൊയ്ത്ത് ഉത്സവം മടിക്കൈ നാടിൻെറ ഉൽസവമായി മാറി